Author: Naranippuzha Shanavas
Shipping: Free
കരിപോലെ ഇത്രയും സൂക്ഷ്മമായും രൂക്ഷമായും കേരളീയ ജാതിജീവിതത്തെയും
ദളിത് അവസ്ഥയെയും ആവിഷ്‌ക്കരിച്ച ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. കഴിഞ്ഞ ദശകങ്ങളില്‍
മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കരി – സി.എസ് വെങ്കിടേശ്വരന്‍