Sale!
,

KARIMBU

Original price was: ₹320.00.Current price is: ₹288.00.

കരിമ്പ്

മാത്യു മറ്റം

ധനികനായ ചാക്കോപ്പിള്ളയുടെ മകള്‍ മെറീനയും അയല്‍വാസിയും അവരുടെ കുടികിടപ്പുകാരനായ അലക്സും പലതരത്തിലുള്ള എതിര്‍പ്പുകള്‍ക്കിടയില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നതിലൂടെ സംജാതമാകുന്ന സംഭവഗതികളുടെ തീവ്രാനുഭവങ്ങളാണ് ഈ നോവലിനെ മുന്നോട്ടു നയിക്കുന്നത്. ചാക്കോപ്പിള്ളയുടെ അന്തസ്സിനുമുന്നില്‍ അലക്സിന്റെയും മെറീനയുടെയും ഗതിയെന്താകുമെന്നുള്ള ആകാംക്ഷയും നടുക്കവും ഹൃദയസ്പര്‍ശിയായി മാത്യു മറ്റം ആവിഷ്‌കരിക്കുന്നു.

Categories: ,
Guaranteed Safe Checkout
Compare

Author: Mathew Mattom
Shipping: Free

Publishers

Shopping Cart
KARIMBU
Original price was: ₹320.00.Current price is: ₹288.00.
Scroll to Top