Sale!
,

Karinthandan

Original price was: ₹125.00.Current price is: ₹112.00.

കരിന്തണ്ടൻ

സനൽകൃഷ‌

ഗോത്രജനങ്ങളുടെ ശക്തിസ്വരൂപമായ കരിന്തണ്ടനെ അന്വേഷിച്ചിറങ്ങിയ ഒരു ആത്മാന്വേഷിയെ ഈ നോവലിൽ കാണാം.

കേരളചരിത്രം വിസ്‌മൃതിയുടെ ചങ്ങലകൾക്കിടയിൽ മനഃപൂർവ്വമെന്നോണം പൂട്ടിക്കെട്ടിയപ്പോൾ സത്യത്തിൻ്റെയും നീതിയുടെയും വേരുകളുടെ ബലത്തിൽ തെളിച്ചമുള്ള ഒരു ഭൂതകാലത്തെ പുതുതലമുറ കണ്ടെത്താൻ ശ്രമിക്കുന്നതിൻ്റെ സർഗാത്മക ആവിഷ്‌കാരമാണ് കരിന്തണ്ടൻ.

Categories: ,
Compare

Author: Sanalkrishna
Shipping: Free

Publishers

Shopping Cart
Scroll to Top