Publishers |
---|
Life
Compare
Karl Max: Jeevitham Darshanam Kahukal
₹250.00
മതങ്ങളുടെ ആവിർഭാവത്തിനുശേഷം ലോക ജനതയെ ഗാഡമായി സ്വാധീനിച്ച കമ്മ്യൂണസത്തിൻറ്റെ ഉപജ്ഞാതാവ് പ്രസരിപ്പിച്ച ദർശനങ്ങളും, സംഭാവനകളും
സ്പഷ്ടമാകുന്ന കൃതി. എഴുത്തുമായി തന്മയീഭവിച്ച മാർക്സിന്റെ സമാനകളില്ലാത്ത ജീവിതമുഹൂർത്തങ്ങൾ. രാഷ്ട്രീയ പ്രവർത്തകർക്കും ചരിത്രവിദ്യാർത്ഥികൾക്കും ഈ പുസ്തകം അടുത്ത ദിവസത്തെ വായനയ്ക്കായി മാറ്റിവെക്കാനാവില്ല.
മനുഷ്യനും മനുഷ്യനും തമ്മിൽ നഗ്നമായ സ്വാർത്ഥമൊഴികെ, ഹൃദയശൂന്യമായ റൊക്കം പൈസയൊഴികെ മറ്റൊന്നും അത് (മുതലാളിത്തം) ബാക്കിവെച്ചില്ല.
-കമ്മ്യൂണിസ്ററ് മാനിഫെസ്റ്റോ