AUTHOR: VT BHATTATHIRIPAD
SHIPPINH: FREE
Autobiography, Biography, VT Bhattathirippadu
Compare
KARMA VIPAKAM
Original price was: ₹320.00.₹288.00Current price is: ₹288.00.
കര്‍മ്മവിപാകം
വി.ടി
മനുഷ്യനന്മയിലൂന്നിയ ഒരു ഐക്യകേരളത്തിന്റെ പടപ്പുറപ്പാടിനുള്ള കര്‍മ്മപദ്ധതിക്ക് നേതൃത്വം നല്കിയ വ്യക്തിയായിരുന്നു വി.ടി.ഭട്ടതിരിപ്പാട്. കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളാണ് വി.ടി.യിലും അദ്ദേഹത്തിന്റെ മനുഷ്യദര്‍ശനത്തിലും പൂര്‍ത്തിനേടിയത്. വാക്കുകള്‍കൊണ്ട് വിപ്ലവമുണ്ടാക്കിയ അദ്ദേഹം മൂന്നു ഭാഗങ്ങളായെഴുതിയ ആത്മകഥാഖണ്ഡങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. ഉള്ളില്‍ തട്ടുന്ന ജീവിതം. അതുകൊണ്ടുതന്നെ മലയാളത്തിലെ നിസ്തുലമായ ഒരാത്മകഥയാണിത്.