കര്‍മ്മഗതി
എം.കെ സാനു
ജീവിതത്തെക്കുറിച്ചുള്ള സംവാദമാണ് ഈ പുസ്തകം; മലയാളത്തിലിറങ്ങിയ ലോകനിലവാരമുള്ള ആത്മകഥ
പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധ വിചാരങ്ങളാണ് പ്രൊഫസര് എം.കെ. സാനുവിന്റെ ആത്മകഥയിലെ ഉള്ളടക്കം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സര്വ്വോപരി ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് പ്രൊഫസര്എം.കെ.സാനു നമ്മെ സ്വാധീനിച്ചത്. കലയും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് ഇന്നോളാം അദ്ദേഹം നടത്തിയതത്രയും. മണ്മറഞ്ഞുപോയ മാതാപിതാക്കള്ക്ക എഴുത്തുകാരന്നല്കുന്ന അശ്രുപൂജയായിരിക്കും ഈ ആത്മകഥയിലെ നക്ഷത്രത്തിളക്കാമാര്ന്ന അക്ഷരങ്ങള്. അവ നാം ഓരോരുത്തരുടെയും ഹൃദയത്തെ ആഴത്തില് സ്പര്ശിക്കുന്നു. ജീവിത യാത്രക്കിറയില്കണ്ടുമുട്ടിയ സുഹൃത്തുക്കളെയും ഗുരുക്കന്മാറ്റെയും ശിഷ്യന്മാരെയും കുറിച്ചു!
Original price was: ₹315.00.₹283.00Current price is: ₹283.00.