കര്‍മവും
പുനര്‍ജന്മവും
പരമഹംസ യോഗാനന്ദ
പരിഭാഷ: എലിസബത്ത് കോശി
കര്‍മനിയമം എങ്ങനെ സ്വകര്‍മത്തെ നേരിടാം? കര്‍മത്തെ എങ്ങനെ അതിജീവിക്കാം?
മരണവും പുനര്‍ജന്മവും പുനര്‍ജന്മം കര്‍മം, മരണം, പുനര്‍ജന്മം – ഇവയെക്കുറിച്ച്
മനസ്സിലാക്കുംതോറും നമ്മുടെ ജീവിതം കൂടുതല്‍ വ്യക്തവും സമ്പന്നവുമാകുന്നു. പാശ്ചാത്യലോകത്തെ പൗരസ്ത്യ ആത്മീയതയിലേക്ക് ആകര്‍ഷിച്ച ഒരു യോഗിയുടെ
ആത്മകഥയുടെ രചയിതാവായ പരമഹംസ യോഗാനന്ദയുടെ ഈ കൃതി നമ്മുടെ ജീവിതത്തെ പ്രചോദനപൂര്‍ണമാക്കുന്നു. സത്യത്തെക്കുറിച്ച് ഒരു യോഗിയുടെ സ്വന്തം
അന്തര്‍ജ്ഞാനത്തില്‍നിന്നുള്ള വാക്കുകള്‍
Original price was: ₹160.00.₹140.00Current price is: ₹140.00.