Shopping cart

Karshakante Nilavili Rajyathinteyum

Category:

കര്‍ഷകന്റെ
നിലവിളി
രാജ്യത്തിന്റേയും

നമ്മുടെ കാര്‍ഷികമേഖലയെ ആഴത്തില്‍ ഗ്രസിച്ച പ്രശ്‌നങ്ങളെ തൊട്ടറിഞ്ഞു തയ്യാറാക്കിയ പതിനേഴു ലേഖനങ്ങളാണ് ഈ ഗ്രന്ഥതിതിലുള്ളത്. രാജ്യത്തോടോ ജനങ്ങളോടോ പ്രതിദ്ധതയില്ലാത്ത ഭരണകൂടങ്ങളുടെ നയവൈകല്യങ്ങള്‍ ഒരു രാജ്യത്തിന്റെ ന’െല്ലൊടിക്കതിന്റെ നേര്‍ചിത്രങ്ങളാണിത്. രാജ്യത്തെ ജനങ്ങളില്‍ മുക്കാല്‍പങ്കും തങ്ങളുടെ ജീവിതാവിശ്യങ്ങള്‍ക്കായി ആശ്രയിച്ചിരു കാര്‍ഷിക മേഖലയില്‍ നിലവിളിയാണ് ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുതെ് ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാ’ുു. ആയുഷ്‌കാലം മുഴുവന്‍ കാര്‍ഷിക പഠന-ഗവേഷമങ്ങള്‍ക്കായി സമര്‍പ്പിച്ച ഒരു കര്‍ഷകസ്‌നേഹിയുടെ പൊള്ളു വാക്കുകള്‍ ആര്‍ക്കും അവഗണിക്കാനാവാത്തതാണ്.

50.00

Buy Now

Author: PAULSON THAM

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.