,

Karunyathinte Kadhakal

75.00

സ്‌നേഹസമ്പന്നയായ സുലോചന ടീച്ചറും വികൃതിക്കുട്ടിയും കഥാപാത്രങ്ങളായ ഈ നോവല്‍ ബാലമനസ്സുകള്‍ക്ക് ഒട്ടേറെ കൗതുകങ്ങള്‍ പകര്‍ന്നുനല്‍കുന്നു. കാഴ്ച നഷ്ടപ്പെടുന്ന വേണുവിന് സുലോചന ടീച്ചറുടെ കണ്ണ് ദാനമായി ലഭിക്കുമ്പോള്‍ തുറന്നുകിട്ടുന്ന നന്മയുടെ ലോകം. രസകരമായി വായിച്ചുപോകാവുന്ന ലളിതസുന്ദരമായ നോവല്‍.

Guaranteed Safe Checkout
Shopping Cart
Karunyathinte Kadhakal
75.00
Scroll to Top