Shopping cart

Sale!

Karutha Vavvalukal

Categories: ,

കാലത്തിനും മനുഷ്യനുമിടയ്ക്കുള്ള ചോരയൊഴുകുന്ന ഭാഷയുടെ പൊക്കിൾക്കൊടിബന്ധത്തിലേക്കാണ് ഈ കവി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് .ചുണ്ടിനും എഴുതപ്പെട്ട വാക്കിനുമിടയിൽ നിൽക്കുന്ന ,ചിലപ്പോൾ ആയയുകയും ചിലപ്പോൾ മുറുകുകയും ചെയുന്ന ഭാഷയിലാണ് ഈ കവി എഴുതുന്നത് .കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള ഭാവുകത്വത്തിലൂടെയൊഴുകുന്ന എസ്.രമേശൻ മാഷിന്റെ കവിതയെ ഇതാ ഈ പുതിയ കൃതിയുടെ കടവിൽ നിന്നുകൊണ്ട് നാമിപ്പോൾ നോക്കിക്കാണുന്നു, .അതിൽ ഇറങ്ങിയൊഴുകുന്നു

Original price was: ₹100.00.Current price is: ₹95.00.

Out of stock

Author: S Ramesan
Shipping: Free

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.