Shopping cart

karuthamuthu

Categories: ,

പഴുത്ത മണല്‍ക്കാട്ടില്‍ കത്തിയാളുന്ന സൂര്യനുതാഴെ കരിമ്പാറക്കഷണത്തിനടിയില്‍ പിടയുമ്പോഴും ബിലാലിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു: ‘അല്ലാഹു അഹദ്’. ഇരുണ്ട ശരീരവും തെളിഞ്ഞ മനസ്സുമായി സ്വാതന്ത്ര്യത്തിന്റേയും നീതിയുടേയും ഗിരിശൃംഗം പൂകിയ ആ കറുത്ത മുത്തിന്റെ ജീവിതം മാപ്പിളപ്പാട്ടിന്റെ രാഗതാളങ്ങളില്‍ ലയിക്കുന്നു; പ്രശസ്ത കവി പി.ടി. അബ്ദുറഹിമാന്റെ തേനൂറുന്ന ഇശലുകള്‍.

22.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.