Author: P.T. Abdurahman
Poetry, PT Abdurahman
Compare
karuthamuthu
₹22.00
പഴുത്ത മണല്ക്കാട്ടില് കത്തിയാളുന്ന സൂര്യനുതാഴെ കരിമ്പാറക്കഷണത്തിനടിയില്‍ പിടയുമ്പോഴും ബിലാലിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു: ‘അല്ലാഹു അഹദ്’. ഇരുണ്ട ശരീരവും തെളിഞ്ഞ മനസ്സുമായി സ്വാതന്ത്ര്യത്തിന്റേയും നീതിയുടേയും ഗിരിശൃംഗം പൂകിയ ആ കറുത്ത മുത്തിന്റെ ജീവിതം മാപ്പിളപ്പാട്ടിന്റെ രാഗതാളങ്ങളില്‍ ലയിക്കുന്നു; പ്രശസ്ത കവി പി.ടി. അബ്ദുറഹിമാന്റെ തേനൂറുന്ന ഇശലുകള്‍.