Author: Ezhacheri Ramachandran
Shipping: Free
Ezhacherry Ramachandran, Poem
Compare
KARUTHAPENNE KARINGUZHALI
Original price was: ₹140.00.₹126.00Current price is: ₹126.00.
ഇരുണ്ട കാലത്തിന്റെ സംഘര്‍ഷങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഏഴാച്ചേരിയുടെ രചനകള്‍, കവിതയുടെ സാമൂഹ്യ പ്രതിബദ്ധത വായനാസമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നു. ചരിത്ര പുരാണ കഥകളും മിത്തുകളും സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളുമെല്ലാം നിറയുന്ന ഏഴാച്ചേരിയുടെ കവിതകള്‍ വന്യമായ അനുഭവങ്ങളാണ് ഓരോ വായനക്കാരനും നല്കുന്നത്. സമകാലിക കവിതയെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശ്രീ. ഏഴാച്ചേരിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരം.
Publishers |
---|