Shopping cart

Sale!

KARUVANNOOR

Categories: ,

കരുവന്നൂര്‍

ടി. പത്മനാഭന്‍

മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍

സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.
സ്നേഹവും സൗഹൃദവും ഓര്‍മ്മകളും സംഗീതവും നന്മയും നിറഞ്ഞ ലോകത്തിന്റെ ശുഭ്രവെളിച്ചം ഈ കഥകളില്‍
നിന്ന് പ്രവഹിക്കുന്നു. കരുവന്നൂര്‍, പുണ്യം, ദയ, സ്വപ്നങ്ങള്‍, നിസ്സര്‍ഗ്ഗസുന്ദരം തുടങ്ങി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം.

Original price was: ₹140.00.Current price is: ₹126.00.

Buy Now

Author: T Padmanabhan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.