Author: Emi Mathew
Shipping: Free
Karvarile Mazha
Original price was: ₹170.00.₹153.00Current price is: ₹153.00.
കാര്‍
വാറിലെ
മഴ
ഏമി മാത്യു
മനുഷ്യ മനസ്സിലേക്കു പെയ്തിറങ്ങുന്ന പലതരം മഴകളുണ്ട്. പ്രണയത്തിന്റെ വിരഹത്തിന്റെ ദാരിദ്ര്യത്തിന്റെ സന്തോഷത്തിന്റെ സന്താപത്തിന്റെ യൊക്കെ മഴനൂലുകളുണ്ട്. അവയിലേക്കുള്ള സഞ്ചാരമാണ് കാര്‍വാറിലെ മഴ, മനുഷ്യജീവിക ളോട് കാരുണ്യമാണോ സ്‌നേഹമാണോ വേണ്ടതെന്ന് സന്ദേഹപ്പെടുന്ന വേളകളില്‍ നമുക്ക് ഏമി മാത്യുവിന്റെ കാര്‍വാറിലെ മഴ എന്ന ഈ കഥാസമാഹാരം കൈയിലെടുക്കാം. റെയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടുന്ന തിരസ്‌കൃത രായ വൃദ്ധനും വൃദ്ധയും മരിച്ചവരുടെ വസ്ത്രത ങ്ങള്‍ ശേഖരിക്കുക എന്ന ബിസിനസ്സില്‍ മനസ്സു ബന്ധിക്കുമ്പോള്‍ മരണത്തെ ഭേദിച്ച് ജീവിതം ഉദിച്ചുവരുന്നു. ഇത്തരത്തില്‍ മനുഷ്യബന്ധങ്ങ ളുടെ മഹാസാഗരങ്ങളിലൂടെയുള്ള അനായാസ നീന്തലാണ് കാര്‍വാറിലെ മഴ സമ്മാനിക്കുന്നത്.