Kasarkod

70.00

Category:
Guaranteed Safe Checkout
Compare

കാസർകോടിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സുറാബ്, പ്രവാസജീവിതം അവസാനിപ്പിച് ജന്മഗൃഹത്തിൽ തിരിച്ചെത്തിയതിനു ശേഷം കുറിച്ചിട്ടവ. ആന്തരിക ലോകത്തിന്റെ സഞ്ചാരപഥങ്ങൾ, സർഗ്ഗവേദനയുടെ വിങ്ങലുകൾ, നീറ്റലുകൾ, വിചാരങ്ങൾ…. വടക്കൻ മൊഴിയുടെ കാവ്യവഴികളെയും അടയാളപ്പെടുത്തുന്നു.

Shopping Cart
Kasarkod
70.00
Scroll to Top