കാശി
ഗ്യാന്‍വാപി
മഥുര
ഈദ്ഗാഹ്
മസ്ജിദ്
വിവാദങ്ങളും വസ്തുതകളും
പി.എ.എം ഹാരിസ്
കള്ളപ്രചാരണങ്ങളിലൂടെയും വര്‍ഗീയ കലാപങ്ങള്‍ ഇന്ധനമാക്കിയും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വര്‍, ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷവും വിദ്വേഷ പ്രചാരണങ്ങളുമായി കൂടുതല്‍ പള്ളികളിലേക്ക് എത്തുകയാണ്. കള്ളക്കഥകളിലാണ് ഫാഷിസം അതിന്റെ അടിത്തറ പണിയുന്നത്. കെട്ടുകഥകളെ ചരിത്രവസ്തുതകളാക്കി വക്രീകരിച്ച് ജനമനസ്സുകളില്‍ വിഷം കലര്‍ത്തുന്ന സംഘപരിവാരത്തിന്റെ വ്യാജവാദങ്ങളെ ചരിത്രവസ്തുതകള്‍ നിരത്തി നേരിടുകയാണ് വേണ്ടത്. ആ നിലയ്ക്കുള്ള എളിയ ശ്രമമാണ് ഈ കൃതി.
Original price was: ₹200.00.₹180.00Current price is: ₹180.00.