കാശും
കീശയും
ഡോ.ബി.രാജേന്ദ്രന്‍
ചിട്ടി മുതല്‍ എസ് ഐ. പിയും ക്രിപ്‌റ്റോ കറന്‍സിയും വരെയുള്ള സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെയാണ് ഓരോ മനുഷ്യരുടെയും ജീവിതത്തെ മാറ്റി മറിക്കുന്നത് എന്ന് ലളിതമായ വിശദീകരിക്കുന്ന കൃതി. സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയത്വവും എങ്ങനെ കൈവരിക്കാം എന്നതിലേക്കുള്ള ചൂണ്ടുവിരലാണിത്. സാമ്പത്തിക മേഖലയിലെ വിവിധ നിക്ഷേപങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍, നിക്ഷേപക രംഗത്തെ പുതിയ പ്രവണതകള്‍ തുടങ്ങിയവയും പരിശോധിക്കുന്നു.
”മാതൃഭൂമി’ പത്രത്തിലെ നഗരം എന്ന സപ്ലിമെന്റില്‍ ”കാശും കീശയും’ എന്ന പേരില്‍ പ്രതിവാര സാമ്പത്തിക പംക്തിയില്‍ എഴുതിയ കുറിപ്പുകളാണ് ചില മാറ്റങ്ങളോടെ ഇതില്‍ സമാഹരിച്ചിട്ടുളളത്.
Original price was: ₹220.00.₹198.00Current price is: ₹198.00.