Sale!
,

KASIKAM

Original price was: ₹400.00.Current price is: ₹360.00.

കാശികം

കാവില്‍മഠം ഭവദാസ്

ഒരു അഘോരിസാധൂവിന്റെ ആത്മകഥ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്, കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ ചോദനകളെയും അതിജീവിച്ച് ആത്മീയവഴികളിലേക്കു തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്ര. ഹിമാലയത്തിലും വാരാണസിയിലുമടക്കം ഭാരതീയ ആത്മീയദര്‍ശനത്തിന്റെ പൊരുളുതേടിയലഞ്ഞ ഒരു യുവ അഘോരിസാധുവിന്റെ ആത്മകഥ.

അമാനുഷികരായ നിഗൂഢസംഘമായി നാം അപരിചിതത്വത്തിന്റെയും അജ്ഞാതമായ ഉള്‍ഭയത്തിന്റെയും നിഴലില്‍ നിര്‍ത്തിപ്പോരുന്ന അഘോരികളുടെ ജീവിതസത്യങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതി

Compare

Author: Kavilmadom Bhavadas
Shipping: Free

Publishers

Shopping Cart
Scroll to Top