,

Kasiminte Cherippu

90.00

ആയിരം തവണ തുന്നിക്കൂട്ടിയും ഏച്ചുകെട്ടിയും വികൃതമായിത്തീര്‍ന്നതാണ് കാസിമിന്റെ ചെരിപ്പ്. തേമാനം സംഭവിക്കാതിരിക്കാന്‍ അത് കഴുത്തിലണിഞ്ഞ് നടക്കുന്ന പിശുക്കന്‍മാരുടെ രാജാവായ കാസിമി ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. വിഖ്യാതമായ ആയിരത്തൊന്നു രാവുകളിലെ മനോഹരമായ ഒരു കഥയുടെ ചാരുതയാര്‍ന്ന പുനരാഖ്യാനം. നര്‍മവും ഗുണപാഠങ്ങളും ഒത്തിണങ്ങിയ രചന. സരളമായ ശൈലി. ആകര്‍ഷകമായ അവതരണം.

Guaranteed Safe Checkout
Shopping Cart
Kasiminte Cherippu
90.00
Scroll to Top