Sale!
, ,

KATHA PARAYANORU JEEVITHAM

Original price was: ₹699.00.Current price is: ₹629.00.

കഥ
പറയാനൊരു
ജീവിതം

ഗബ്രിയേല്‍ ഗാര്‍സിയ
വിവര്‍ത്തനം: സുരേഷ് എം.ജി

1927 മുതല്‍ 1950 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകത്തില്‍ മാര്‍കേസിന്റെ കുടുംബം, സ്‌കൂള്‍ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ അദ്ദേഹത്തിന്റെ ജീവിതം, നോവലുകള്‍ എഴുതാന്‍ പ്രേരിപ്പിച്ച യഥാര്‍ത്ഥ സംഭവങ്ങള്‍ എന്നിവയെ പ്രതിപാദിക്കുന്നു. താന്‍ വളര്‍ന്ന വീട്ടിലേക്ക് മടങ്ങിയെത്തിയ അനുഭവവും ഓര്‍മ്മകളും തന്റെ ഭൂതകാലമൊക്കെയും യാഥാര്‍ത്ഥ്യവും മാന്ത്രികതയും കലര്‍ത്തിയ വ്യതിരിക്തമായ തന്റെ ശൈലിയില്‍ അദ്ദേഹം വിശദീകരിക്കുന്നു. ബന്ധങ്ങള്‍, രാഷ്ട്രീയം, പുസ്തകങ്ങള്‍, സംഗീതം, കൊളംബിയ എന്നിവയും കഥ പറയാനൊരു ജീവിത ത്തിന്റെ ഭാഗമാകുന്നുണ്ട്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ആത്മകഥയുടെ ആദ്യ വാല്യമാണ് ലിവിങ് ടു ടെല്‍ ദ ടെയില്‍

Guaranteed Safe Checkout
Compare

Author: Gabriel Garcia Marquez
Traslation: Suresh MG
Shipping: Free

Publishers

Shopping Cart
KATHA PARAYANORU JEEVITHAM
Original price was: ₹699.00.Current price is: ₹629.00.
Scroll to Top