Shopping cart

Sale!

Kathakal

Categories: ,

കഥകൾ

ഉണ്ണി ബാലകൃഷ്ണൻ

“എന്നാൽ ജീവിതമോ…. അത് നേർരേഖയിൽ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല. നിങ്ങൾ സ്വിച്ചിടാൻ പോകുമ്പോൾ കറന്റ് പോകുന്നു. വാതിൽ പൂട്ടി പുറത്തേക്കിറങ്ങുമ്പോൾ കറന്റ് വരുന്നു. വാഹനം കാത്ത് വഴിയിലേക്കു നടക്കുമ്പോൾ ഒരു മുടന്തൻ നിങ്ങൾക്കെതിരെ നടന്നുപോകുന്നു. നാലു പക്ഷികൾ ആ വൈദ്യുതകമ്പിയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. ഒരു നായ കുരച്ചുകൊണ്ടോടുന്നു. സൂപ്പർ മാർക്കറ്റിന്റെ പാർക്കിങ് ലോട്ടിൽ വച്ച് ഒരാൾ മറ്റൊരാളെ മുഷ്ടി ചുരുട്ടി ഇടിക്കുന്നു. കുറച്ചകലെ ഒരു കുറിക്കമ്പനിക്കു മുന്നിൽ വരിനിന്ന് ആളുകൾ ഭാഗ്യം തേടുന്നു. തെരുവിലൂടെ ഒരു ശവഘോഷയാത്ര കടന്നുപോകുന്നു. പെട്ടെന്ന് മഴ പെയ്യുന്നു. ഒരു ഭ്രാന്തി ഉടുപുടവ വലിച്ചെറിഞ്ഞ് മഴയിൽ നൃത്തം ചെയ്യുന്നു. ഒരു പെൺകുട്ടി സ്വർണക്കടയിൽനിന്ന് മുത്തുമാലകൾക്ക് വില പേശുന്നു. ധാരാളം ക്ലോക്കുകൾ വിൽക്കുന്ന ഒരു കടയ്ക്കു മുന്നിൽനിന്ന് ഒരാൾ സിഗരറ്റ് പുകയ്ക്കുന്നു. വലിയ ചവറുകൂനകൾക്കരികിലായി ഒരു രക്തസാക്ഷി സ്മാരകം നിലകൊള്ളുന്നു. നഗരചത്വരത്തിൽ ഒരു സൈക്കിൾ വേലക്കാരൻ മുളവടിയിൽ തന്റെ മകളെ കുത്തി ഉയർത്തുന്നു. ബധിരനായ ഒരാൾ അന്ധനായ ഒരുവന്റെ ചിത്രം കാൻവാസിൽ പകർത്തുന്നു. ഒരു കൈവേലക്കാരൻ അതുകണ്ട് കയ്യടിക്കുന്നു. രണ്ടു തീവണ്ടികൾ കൂട്ടിയിടിക്കുന്നു. നീയിപ്പോൾ എനിക്കൊരു റോസാപ്പുവ് സമ്മാനിക്കുന്നു. നമ്മുടെ ജീവിതം എത്രയേറെ പൊരുത്തക്കേടുകളുള്ള , എങ്കിലും സുഘടിതമായ ഒരു ചക്രം തിരിയലാണ്. …”

Original price was: ₹220.00.Current price is: ₹198.00.

Buy Now
Author: Unni Balakrishnan
Shipping: Free

You may also like…

Pozhinju Veena Pranaya Dalangal

Pozhinju Veena Pranaya Dalangal

Original price was: ₹125.00.Current price is: ₹112.00.
Sale!

Pozhinju Veena Pranaya Dalangal

Original price was: ₹125.00.Current price is: ₹112.00.
പൊഴിഞ്ഞു വീണ  പ്രണയദളങ്ങൾ    ‌ ദിൽഷ കുട്ടു അഹമ്മദ് കബീർ ഒരു ചെമ്പകപൂവിൻ്റെ ഗന്ധംപോലെ പ്രണയം അനുഭവിപ്പിക്കുന്ന കഥ കൾ. പ്രണയത്തിൻ്റെ വിരഹം, വിഷാ ദം, നഷ്ടബോധം ഇങ്ങനെ നമ്മിൽ മുറിവേല്പിക്കുന്ന ചെറുവേദനകൾ ഓരോ കഥകളിലുമുണ്ട്. സ്നേഹമാ ണഖിലസാരമൂഴിയിൽ എന്ന കവിവാ ചകംപോലെ പ്രണയത്തിനുവേണ്ടി ജീവിക്കുന്നവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. നീയും ഞാനും എന്ന യാഥാർത്ഥ്യത്തെ ഏകമാത്ര ബിന്ദുവായി ലയിപ്പിക്കുന്ന അസാധാ രണ വൈഭവം ഇതിൻ്റെ രചനകളിൽ സംഗീതംപോലെ ഒഴുകുന്നു.
ISABELLA

ISABELLA

Original price was: ₹230.00.Current price is: ₹207.00.
Sale!

ISABELLA

Original price was: ₹230.00.Current price is: ₹207.00.
ഇസബെല്ല അജിത് കണ്ടല്ലൂര്‍ അജിത് കണ്ടല്ലൂരിന്റെ ആദ്യ കഥാസമാഹാരം വ്യത്യസ്തമായ കഥാതന്തുക്കളും അവയ്ക്കനുഗുണമായ വ്യത്യസ്തമായ ആഖ്യാനരീതികളുമാണ് ഈ എഴുത്തുകാരന്‍ സ്വീകരിക്കുന്നതും പ്രയോഗിക്കുന്നതും. അതിസാഹസികനായ കടല്‍സഞ്ചാരിയായും സത്യാന്വേഷിയായ പത്രപ്രവര്‍ത്തകനായും…
KARUVANNOOR

KARUVANNOOR

Original price was: ₹140.00.Current price is: ₹126.00.
Sale!

KARUVANNOOR

Original price was: ₹140.00.Current price is: ₹126.00.
കരുവന്നൂര്‍ ടി. പത്മനാഭന്‍ മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍ സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും. സ്നേഹവും…
Parswajeevitham

Parswajeevitham

Original price was: ₹150.00.Current price is: ₹135.00.
Sale!

Parswajeevitham

Original price was: ₹150.00.Current price is: ₹135.00.
പാര്‍ശ്വജീവിതം ബി.ഉണ്ണികൃഷ്ണന്‍ മനുഷ്യബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവി ചാരിതമായി വന്നുചേരുന്ന സംഘര്‍ഷങ്ങളുമൊക്കെ യാണ് ഇതിലെ കഥകളുടെ പ്രമേയം. സ്വന്തം ഭാഗ ധേയങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന വ്യക്തിക ളുടെ…
Sampoornna Kathakal

Sampoornna Kathakal

Original price was: ₹1,200.00.Current price is: ₹1,020.00.
Sale!

Sampoornna Kathakal

Original price was: ₹1,200.00.Current price is: ₹1,020.00.
സമ്പൂർണ കഥകൾ എബ്രഹാം മാത്യു ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും ജീവിതാവസ്ഥകളും വായനക്കാരൻ്റെ മനസ്സിൽ തങ്ങിനിർത്താൻ കെൽപുള്ള കഥകൾ. അവനവനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ളിലൊരു ചലനം സൃഷ്ടിക്കാനും ഈ കഥകൾ ശ്രമിക്കുന്നു.…
KALIPPANEES

KALIPPANEES

Original price was: ₹140.00.Current price is: ₹126.00.
Sale!

KALIPPANEES

Original price was: ₹140.00.Current price is: ₹126.00.
കളിപ്പാനീസ് എന്‍.പി മുഹമ്മദ്‌ ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്,…
Unni R Kadhayamama

Unni R Kadhayamama

Original price was: ₹120.00.Current price is: ₹108.00.
Sale!

Unni R Kadhayamama

Original price was: ₹120.00.Current price is: ₹108.00.
കഥയമമ ഉണ്ണി . ആർ ഉണ്ണി . ആർ രചിച്ച കഥകളുടെ സമാഹാരം
Lathanilayam Ottappalam P. O

Lathanilayam Ottappalam P. O

Original price was: ₹300.00.Current price is: ₹270.00.
Sale!

Lathanilayam Ottappalam P. O

Original price was: ₹300.00.Current price is: ₹270.00.
ലതാനിലയം ഒറ്റപ്പാലം പി. ഒ സുധ തെക്കേമഠം പ്രമേയത്തിലും ആഖ്യാനത്തിലും ഘടനയിലും ഭാഷയിലുമെല്ലാം പൊളിച്ചെഴുത്ത് നടത്തുന്ന പുതിയ എഴുത്തുകാരുടെ കാലമാണിത്. വായനക്കാരെ ലളിതമായ ആഖ്യാനത്തിലൂടെ, അപരിചിതമെന്ന് തോന്നിപ്പിക്കുന്ന…
BEYPORE CASE

BEYPORE CASE

Original price was: ₹180.00.Current price is: ₹162.00.
Sale!

BEYPORE CASE

Original price was: ₹180.00.Current price is: ₹162.00.
ബേപ്പൂര്‍ കേസ് വിനോദ് കൃഷ്ണ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗോള്‍-വാള്‍ക്കര്‍, ദൈവവേല, വാസ്‌കോ പോപ്പ, ബേപ്പൂര്‍ കേസ് തുടങ്ങിയ കഥകളുടെ സമാഹാരം. മനുഷ്യമനസ്സിന്റെ ആവേഗങ്ങള്‍ സൂക്ഷ്മമായി…
Swasathin Noolattathu

Swasathin Noolattathu

Original price was: ₹100.00.Current price is: ₹95.00.
Sale!

Swasathin Noolattathu

Original price was: ₹100.00.Current price is: ₹95.00.
ശ്വാസത്തിന്‍ നൂലറ്റത്ത് എം.എ സുഹൈല്‍ ഈ ലോകം കഥകള്‍ കൊണ്ട് കൂടിയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയാറുണ്ടല്ലോ. അതിമനോഹരമായി കഥ പറയാന്‍ എം.എ സുഹൈലിന് കഴിയുന്നുണ്ട് എന്ന് ശ്വാസത്തിന്‍…
Nadannu Pokunna Vazhikal

Nadannu Pokunna Vazhikal

Original price was: ₹360.00.Current price is: ₹324.00.
Sale!

Nadannu Pokunna Vazhikal

Original price was: ₹360.00.Current price is: ₹324.00.
നടന്നു പോകുന്ന വഴികള്‍ ഡോ. അക്ബര്‍ സാദിഖ് നടന്നു പോകുന്ന വെറും നിഴല്‍ രൂപം മാത്രമാണ് ജീവിതമെന്നത് ഷേക്ക്സ്പിയറുടെ കാഴ്ച്ചപ്പാടാണ്. ഈ ഷേക്‌സ്പീരിയന്‍ നിരീക്ഷണത്തില്‍ നിന്ന് മാറി…
Sankadamulla Biriyani

Sankadamulla Biriyani

Original price was: ₹200.00.Current price is: ₹180.00.
Sale!

Sankadamulla Biriyani

Original price was: ₹200.00.Current price is: ₹180.00.
സങ്കടമണമുള്ള ബിരിയാണി നജീബ് മൂടാടി ഈ കഥകളിലൂടെയും കഥയല്ലായ്‌മകളിലൂടെയും കടന്നു പോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ ഉള്ളിൽ നിന്ന് മാഞ്ഞുപോയ ഏറെ പ്രിയപ്പെട്ടൊരാളെ, നിഷ്‌കളങ്കമായ…
Mulachittillatha Avayavangal

Mulachittillatha Avayavangal

Original price was: ₹200.00.Current price is: ₹180.00.
Sale!

Mulachittillatha Avayavangal

Original price was: ₹200.00.Current price is: ₹180.00.
മുളച്ചിട്ടില്ലാത്ത അവയവങ്ങള്‍ വി കെ കെ രമേഷ്‌ മാനുഷികത എന്നത് അനന്തമായ വൈരുധ്യങ്ങളുടെ വാസഗൃഹമാണെന്ന് തെളിയിച്ചുകൊണ്ടാണ് രമേഷിന്റെ കഥാലോകം നമ്മോട് സംസാരിക്കുക. യാഥാര്‍ത്ഥ്യത്തില്‍ സന്നിഹിതമായ ഇരുട്ടിലേക്ക് തുറക്കുന്ന…
Rathri Oru Ela Pole

Rathri Oru Ela Pole

Original price was: ₹260.00.Current price is: ₹234.00.
Sale!

Rathri Oru Ela Pole

Original price was: ₹260.00.Current price is: ₹234.00.
രാത്രി ഒരു ഇല പോലെ എന്‍ പ്രകാശന്‍ നീണ്ട നിശ്ശബ്ദതയ്ക്കുശേഷം തെരഞ്ഞെടുത്ത കഥകളുമായി പ്രകാശന്‍ തിരിച്ചു വരുന്നു, മൗനം ഒരു സര്‍ഗ്ഗാത്മക ധിക്കാരമാണെന്ന് തെളിയിച്ചുകൊണ്ട്. വായനക്കാരാലും എം…
Rathipookkunna Thazhvarakalum Crimethriller Kathakalum

Rathipookkunna Thazhvarakalum Crimethriller Kathakalum

Original price was: ₹180.00.Current price is: ₹162.00.
Sale!

Rathipookkunna Thazhvarakalum Crimethriller Kathakalum

Original price was: ₹180.00.Current price is: ₹162.00.
രതി പൂക്കുന്ന താഴ്വരകളും ക്രൈം ത്രില്ലർ കഥകളും ഷാഹുൽഹമീദ് കെ ടി അധികമൊന്നും വെളിച്ചം വീഴാത്ത ഇടങ്ങളാണ് ഷാഹുല്‍ ഹമീദ് കെ ടി യുടെ അന്വേഷണതലം. അടക്കിവച്ച…
AKASHATHILE MANTHRAVADINIKAL

AKASHATHILE MANTHRAVADINIKAL

Original price was: ₹160.00.Current price is: ₹144.00.
Sale!

AKASHATHILE MANTHRAVADINIKAL

Original price was: ₹160.00.Current price is: ₹144.00.
ആകാശത്തിലെ മന്ത്രവാദിനികൾ ഹരിത സാവിത്രി ഹരിത സാവിത്രി ഇതിഹാസമാനമുള്ള ആഖ്യാന സാധ്യതകൾ ഒളിച്ചിരിക്കുന്ന അനുഭവകാണ്ഡങ്ങളുടെ സൂക്ഷ്മശരീരങ്ങൾ പലതുണ്ട് ഹരിതയുടെ തൂലികാചിത്രങ്ങളിൽ... വേരുകളില്ലാത്തവരുടെയും സ്വന്തം അസ്തിത്വത്തിനായി പോരാടുന്നവരുടെയും കണ്ണീരും…
Marangalay Ninnathum

Marangalay Ninnathum

Original price was: ₹200.00.Current price is: ₹180.00.
Sale!

Marangalay Ninnathum

Original price was: ₹200.00.Current price is: ₹180.00.
മരങ്ങളായ് നിന്നതും ഉണ്ണി ബാലകൃഷ്ണന്‍ ഉണ്ണി ബാലകൃഷ്ണന്റെ ആദ്യനോവല്‍ അന്ധകാരത്തില്‍ നിന്നാണ് നാമെല്ലാം പിറവിയെടുക്കുന്നത്. അന്ധകാരത്തിലേക്കാണ് മടങ്ങുന്നത്. ആരോ നമ്മുടെ കണ്ണുകള്‍ താഴിട്ടു പൂട്ടുകയാണ്. അതോടെ പ്രകാശം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.