Shopping cart

Sale!

KATHAKKOOTTU

Categories: ,

കഥക്കൂട്ട്

തോമസ് ജേക്കബ്

ആയിരത്തിലേറെ ലക്കങ്ങളായി തുടര്‍ച്ചയായി എഴുതിവരുന്ന ഓര്‍മ്മക്കൂട്ടുകളില്‍നിന്നും കഥക്കൂട്ടുകളില്‍നിന്നും തിരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം. തോമസ് ജേക്കബിന്റെ പത്രപ്രവര്‍ത്തനജീവിതത്തില്‍ കണ്ടും കേട്ടും അനുഭവിച്ചും വന്ന കുറേ സംഭവങ്ങളും വ്യക്തികളുമാണ് ഈ കുറിപ്പുകളില്‍ കളം നിറഞ്ഞാടുന്നത്. മുമ്പ് കഥക്കൂട്ട്, കഥാവശേഷര്‍ എന്നീ രണ്ടു തലക്കെട്ടുകളില്‍ സമാഹരിച്ച ലേഖനങ്ങള്‍ വീണ്ടുമൊരു എഡിറ്റിങ്ങോടെ ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കുന്നു.

Original price was: ₹350.00.Current price is: ₹315.00.

Buy Now

Author: Thomas Jacob
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.