Sale!
,

Kathayilekkulla Dhooram

Original price was: ₹130.00.Current price is: ₹117.00.

കഥയിലേക്കുള്ള
ദൂരം

ഷാജി തരയങ്ങല്‍

ഏറ്റവും സമകാലികമായ ജീവിതസാഹചര്യ ങ്ങള്‍ ചിത്രീകരിക്കുന്ന ‘കഥയിലേക്കുള്ള ദൂരം’ എന്ന ഈ ലഘുനോവല്‍ കേരളീയ സമൂഹ ത്തില്‍ പുലരുന്ന വൈരുദ്ധ്യങ്ങള്‍ എടുത്ത് കാണിക്കുന്നുണ്ട്. സ്ത്രീ പുരുഷ സമത്വം സ്വകാര്യത പ്രണയം മുതലായ പുതിയ ആശയ ങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ വിസമ്മതിക്കുന്ന മലയാളി സമൂഹത്തെ വിമര്‍ശിക്കുവാന്‍ വേണ്ടി കൂടിയാണ് ഷാജി തരയങ്ങല്‍ ഈ രചന നിര്‍വ്വ ഹിച്ചത് എന്നാണ് എന്റെ ബോധ്യം. –
എം.എന്‍. കാരശ്ശേരി

Categories: ,
Compare

Author: Shaji Tharayangal
Shipping: Free

Publishers

Shopping Cart
Scroll to Top