കുട്ടികള് ഇഷ്ടപ്പെടുന്ന നിരവധി ക്ലാസ്സിക് കഥാ പാത്രങ്ങള് ഒന്നിച്ചുവരുന്ന നോവല്. വായന ശാലയില് ഇരുന്നു വായിച്ചുകൊണ്ടിരിക്കേ, വായിച്ചുകഴിഞ്ഞ പുസ്തകങ്ങളില്നിന്നും ഓരോ കഥാപാത്രങ്ങള് ഇറങ്ങിവരികയാണ്. ലോകക്ലാസ്സിക്കുകളില്നിന്നും ആലീസും അവളുടെ മാന്ത്രിക മുയലും ഗള്ളിവറും റിപ്വാന് വിങ്കിളും കടന്നുവരുമ്പോള് നമ്മുടെ സ്വന്തം മലയാള സാഹിത്യത്തില്നിന്നും അല്ഫോണ്സച്ചനും മൂക്കനും അപ്പുക്കിളിയും സിദ്ധുവിനടുത്തെത്തുന്നു. കുട്ടികളെ കഥകളുടെ അതിരുകളില്ലാത്ത ആകാശത്തേക്കു തുറന്നുവിടുന്ന നോവല്.
Original price was: ₹80.00.₹75.00Current price is: ₹75.00.