Sale!

KATHMANDU MUTHAL LUMBINI VARE

Original price was: ₹199.00.Current price is: ₹179.00.

കാഠ്മണ്ഡു
മുതല്‍
ലുംബിനി
വരെ

മധു ഇറവങ്കര

ഓരോ അണുവിലും പൗരാണികത നിറഞ്ഞുനില്‍ക്കുന്ന ലോകപൈതൃകനഗരമായ കാഠ്മണ്ഡുവില്‍നിന്നും ശ്രീബുദ്ധന്റെ ജന്മസ്മൃതികള്‍ ഉണര്‍ത്തുന്ന ലുംബിനിയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സൗഭാഗ്യമാണ്. ഈ യാത്രാക്കുറിപ്പുകള്‍ ഒരു സഞ്ചാരപഥത്തെക്കുറിച്ചുള്ള വിവരണം മാത്രമല്ല; ദേവഭൂമിയായ നേപ്പാളിന്റെ ചരിത്രത്തിലൂടെയും പുരാവൃത്തങ്ങളിലൂടെയും പുരാതനസംസ്‌കൃതിയിലൂടെയും പ്രകൃതി കനിഞ്ഞുനല്‍കിയ ഹിമാലയന്‍ സൗന്ദര്യനിധികളിലൂടെയുമുള്ള അപൂര്‍വ്വത തുളുമ്പുന്ന യാത്രാനുഭൂതികളുടെ സഞ്ചയംകൂടിയാണ്.

Compare

Author: Madhu Eravankara
Shipping: Free

Publishers

Shopping Cart
Scroll to Top