Author: Sippy Pallippuram
Children's Literature, Sippi Pallippuram, Sippy Pallippuram
KATTILE OLYMPICS
Original price was: ₹99.00.₹90.00Current price is: ₹90.00.
കാട്ടിലെ
ഒളിമ്പിക്‌സ്
സിപ്പി പള്ളിപ്പുറം
കുരുന്നുഭാവനയ്ക്ക് ചിറകുകളേകുന്ന രസകരമായ 50 കവിതകളുടെ സമാഹാരം. ഈണത്തിലും താളത്തിലും ചൊല്ലാനും മനഃപാഠമാക്കാനും കുഞ്ഞുവായനക്കാരെ പ്രാപ്തരാക്കുന്ന കവിതാപ്രപഞ്ചം. അവര്‍ക്ക് സുപരിചിതമായ ജീവജാലങ്ങളും പ്രകൃതിയുമെല്ലാം ഈ കവിതകളില്‍ കടന്നുവരുന്നു. രസകരമായ വരികള്‍ക്കൊപ്പം ആകര്‍ഷകമായ ചിത്രങ്ങളും. പാടിരസിക്കാം, വായനയുടെ ഉത്സവമേളം തീര്‍ക്കാം; ‘കാട്ടിലെ ഒളിമ്പിക് സി’ലൂടെ