Shopping cart

Sale!

Kattilum Mettilum

ബംഗാൾ നിബിഢവന പ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴവരങ്ങളിൽ നിന്ന് നോക്കുമ്പോൾ,അംബരചുംബികളായ പർവതങ്ങൾ. പക്ഷെ, പർവ്വതസാനുക്കളിലെത്തുമ്പോൾ അവ അത്യപൂർവമായ നിബിഡ വനങ്ങളാണ്. സാലവൃക്ഷങ്ങൾ, പൗർണ്ണ മിയുടെ ശുഭ്റോജ്ജ്വല ചന്ദ്രിക, അരുവികൾ – ഒരു മായികാനുഭവമായി കാട് സാർ ഗ്ഗാത്മകതയെ വിഭ്രമിപ്പിക്കുന്നു. വനാന്തർഭാഗത്തെ ഏകാന്തത എഴുത്തുകാരന്റെ സർഗ്ഗാഭിരുചികളെ ഉണർത്താൻ അനിവാര്യമായും ആവശ്യമായ ഘടകമാണെന്ന് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ പറയുന്നു

Original price was: ₹135.00.Current price is: ₹121.00.

Buy Now
Author: Bibhitibhishan Bandopadhyay
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.