Sale!
,

Kattupanankakka

Original price was: ₹360.00.Current price is: ₹310.00.

കാട്ടുപനങ്കാക്ക

ഡോ. ദീപകുമാര്‍ നാരായണന്‍

പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം ആവതും ചുരുക്കാന്‍, നമ്മുടെ ആവശ്യങ്ങളെയും ആര്‍ത്തിയേയും മെരുക്കാനുള്ള അച്ചടക്കം അത്യാവശ്യമായിരിക്കുന്നു എന്ന സന്ദേശം കാട്ടുപനങ്കാക്കയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. – ഒ.വി. ഉഷ

 

Compare
Author: Dr. Deepakumar Narayanan
Shipping: Free
Publishers

Shopping Cart
Scroll to Top