മനുഷ്യജീവിതത്തിലെ മാനസികവും, ലൈംഗികവും സാമൂഹികവുമായ പരിണാമഘട്ടമായ കൗമാരത്തെകുറിച്ചുള്ള ശാസ്ത്രീയമായ പ്രതിപാദനമാണ് ഈ പുസ്തകം. കൗമാരത്തിലെ കടമ്പ കടക്കുമ്പോൾ ആവശ്യം ശ്രദ്ദിക്കേണ്ട വസ്തുതകൾകൂടി ഇതിൽ വിവരിക്കുന്നു. ആദർശനിഷ്ടമായ ഒരു പുതുതലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്ന മികച്ച മാർഗദർശനം ഈ പുസ്തകം നൽകുന്നു .