Sale!
,

Kaumarathinnoru Sneha Santhesham

Original price was: ₹150.00.Current price is: ₹135.00.

കൗമാരത്തിനൊരു
സ്‌നേഹസന്ദേശം

സിറാജുദ്ദീന്‍ പറമ്പത്ത്

യഥാര്‍ഥ കഥകളും അനുഭവങ്ങളും കോര്‍ത്തിണക്കിയ ജീവിതത്തെക്കുറിച്ചുള്ള ഒരു പാഠപുസ്തകം. വിശിഷ്യാ, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍കള്‍ക്കുള്ള self help കൃതി. ലളിതമായ ഭാഷ. പരിമിതികള്‍ക്കിടയിലും സ്വന്തം കരുത്ത് മനസിലാക്കി അവസരങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് വായനക്കാരിയെ വഴി നടത്തുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാനും വെല്ലുവിളികള്‍ അതിജയിക്കാനുമുള്ള പ്രായോഗിക പരിശീലനങ്ങള്‍ ആര്‍ജിക്കാന്‍ ഈ കൃതി സഹായിക്കുമെന്ന് തീര്‍ച്ച. ഒന്നര ദശാബ്ദമായി പരിശീലനരംഗത്ത് തുടരുന്ന സിറാജുദ്ദീന്‍ പറമ്പത്തിന്റെ നാലാമത്തെ കൃതി.

Compare

AUTHOR: SIRAJUDHEEN PARAMBATH
SHIPPING: FREE

 

 

 

Publishers

Shopping Cart
Scroll to Top