Sale!
,

KAVALAM NATAKANGAL

Original price was: ₹495.00.Current price is: ₹445.00.

കേരളീയത്തനിമയിൽ ഊന്നിനിന്നുകൊണ്ടുള്ള രചനകളാണ് കാവാലത്തി ന്റേത്. ഗ്രാമീണമായ ഒരന്തരീക്ഷമാണ് ഈ കൃതികളെ ചൂഴ്ന്നു നില്ക്കുന്നത്. നാടോടിസാഹിത്യത്തിന്റെ അവിഭാജ്യഘടകങ്ങളായ മിത്ത്, പഴഞ്ചൊല്ല്, വക്രോക്തി, ഫലിതം, അനുഷ്ഠാനം എന്നിവ ഈ നാടകങ്ങൾക്ക് ഭാവദാർഢ്യം നല്കുന്നു. കഥാപാത്രങ്ങളുടെപേരുകൾ, അവരുടെ സംഭാഷണം, സ്ഥലകാല സൂചകങ്ങൾ, രംഗോപകരണങ്ങൾ എന്നിവയിലെല്ലാം നാടോടിസംസ്കാരം നിറഞ്ഞുനില്ക്കുന്നു. ഭാസനാടകങ്ങളുടേതുപോലെ അയഞ്ഞതും സുഘടിതമല്ലാത്തതുമാണ് ഈ കൃതികൾ.

Out of stock

Compare

Author: KAVALAM NARAYANAPPANIKKAR

Publishers

Shopping Cart
Scroll to Top