കാവല്‍ക്കാരി
ആനി വള്ളിക്കാപ്പന്‍
”Lots of memories, but no evidence’
സോഷ്യല്‍ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യര്‍ക്കെല്ലാം ഈയൊരു വാചകം വലി യൊരു ശരിയാണ്. മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോള്‍ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഒര്‍മകള്‍ക്ക് ആരെങ്കിലും കാവല്‍ നിന്നിരുന്നെങ്കില്‍ ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ കുറച്ചു നിങ്ങള്‍ കണ്ണടച്ചിരിക്കാന്‍ സാധ്യതയുണ്ട്. കൈമോശം വന്ന ആ പഴയ നിഷ്‌ക ളങ്കതയിലേക്കു മടങ്ങിപ്പോകാന്‍ മാര്‍മലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്ക ച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും. ഹാ! മാര്‍മലയിലെ തണുത്ത കാറ്റ് മെല്ലെ മുഖത്തേക്കു വീശുന്നു… എന്റെ കണ്ണുകള്‍ ഓര്‍മയിലേക്കു പതിയെ അടയുന്നു… ജോസഫ് അന്നംകുട്ടി ജോസ്
Original price was: ₹199.00.₹179.00Current price is: ₹179.00.