AUTHOR: K SATCHIDHANANDAN
SHIPPING: FREE
Original price was: ₹480.00.₹410.00Current price is: ₹410.00.
കവി
കവിത
കാലം
സച്ചിദാനന്ദന്റെ
സംഭാഷണങ്ങള്‍
കെ. സച്ചിദാനന്ദന്‍
ആധുനിക മലയാളകവിതയുടെ കനലും ധൈഷണികനുമായ സച്ചിദാനന്ദന്റെ സംഭാഷണമണ്ഡലങ്ങളാണ് പുസ്തകം. കവിത, ചിന്ത, വിമര്‍ശനം, രാഷ്ട്രീയ-സാംസ്‌കാരിക വീക്ഷണങ്ങള്‍ തുടങ്ങിയവ മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമാഹരണം.
കവിതയെ നമുക്ക് ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ക്ക് അഭിമുഖമായി നിര്‍ത്തുവാന്‍ ശ്രമിച്ച സച്ചിദാ എഴുത്തും ദര്‍ശനവും അനുഭവവും അതൃപ്തിയുമൊക്കെ തുറന്നുപറയുകയാണ്. ലോകത്തെവിടെയുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങള്‍ കവിതയ്ക്ക് വിഷയമാക്കിയ കവിയുടെ മറ്റെവിടെയും കാണാനാവാത്ത അഭിമുഖങ്ങള്‍.