Sale!

Kavitha Mamsabhojiyanu

Original price was: ₹230.00.Current price is: ₹200.00.

കവിത
മാംസ
ഭോജി
യാണ്

പി.എന്‍. ഗോപീകൃഷ്ണന്‍

ജനതാ ഹോട്ടല്‍: ഒരു ഡിറ്റക്ടീവ് കവിത
വെട്ടിക്കളഞ്ഞ വരി
ഒറൈസ സറ്റൈവ
വാടാനപ്പള്ളി പെട്രോള്‍ പമ്പില്‍
പൊയ്ക്കാലില്‍ നടക്കുമ്പോള്‍
ഹേ, ശതപിത കൃതാവേ
ആ ഗസല്‍ ചിതലരിച്ചിരുന്നു
അര്‍ഹതയും സംവരണവും
ജലദേവത
കുമാരനാശാന്‍
എന്റെ സത്യാന്വേഷണ പരീക്ഷകള്‍
ഉപനിഷത്തും ബാക്ടീരിയയും
കവിത മാംസഭോജിയാണ്

ഭാവന യാഥാര്‍ത്ഥ്യത്തെക്കാള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന ഇടമാണ് പി.എന്‍. ഗോപീകൃഷ്ണന്റെ കവിത. അത് കേവലം ഭാവനാശേഷി ഉണ്ടാക്കുന്ന അയഥാര്‍ത്ഥ കല്‍പ്പനകളുടെ കഥയല്ല. വാക്കുകളുടെ വെറും വിന്യാസമോ പുതുതായെന്തെങ്കിലുമാക്കാനുള്ള കവിയുടെ ശ്രമമോ മാത്രമല്ല. ഭാഷയുടെ ഹത്യയ്‌ക്കെതിരേയുള്ള ഔഷധവും പോരാട്ടവും കരച്ചിലുമാണത്. വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും നിരന്തരമായ അരങ്ങെന്ന നിലയില്‍ അത് ലോകത്തെ വീക്ഷിക്കുന്നു.

ഇന്നിന്റെ ലോകത്തിലൂടെ സഞ്ചരിക്കുന്ന ഏകാന്തസഞ്ചാരങ്ങള്‍.

 

Category:
Compare

Author: P.N Gopikrishnan

Shipping: Free

Publishers

Shopping Cart
Scroll to Top