സമകാലത്തിന്റെ യാഥാർഥ്യങ്ങൾക്കു നേരെ സർഗാത്മകതയുടെ ഇടങ്ങൾ തേടിയ കവിതകൾ ക്ലാസ്മുറികളിലെ നിശ്വാസങ്ങൾ താളബോധവും കാവ്യബിംബത്മളും നിറഞ്ഞ കൽപ്പനകൾ ഒരു വിദ്യാർത്ഥി എന്ന നിലയിലുള്ള സാമൂഹിക,പാരിസ്ഥിതിക ബോധങ്ങൾ അനുഭവമാക്കിയ മുപ്പത്തിമൂന്നു കവിതകളുടെ സമാഹാരം