Shopping cart

Sale!

KAVYA NAKSHATRANGAL

മലയാളകവികളെ കവിതകളിലൂടെ പരിചയപ്പെ ടുത്തുന്ന ഈ ബാലസാഹിത്യകൃതിയില് ചെറുശ്ശേരി മുതല് ഒ.എന്.വി. വരെയുള്ള 32 കവികളുടെ ജീവിതവും കൃതികളും കവിതയിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ കവിയുടെയും കവിതകള് ശ്രദ്ധയോടെ ആസ്വദിച്ചും അവരുടെ ചരിത്രം സ്മരിച്ചും ചേപ്പാട് ഭാസ്കരന് നായര് സമര്പ്പണബോധത്തോടെ നടത്തിയിരിക്കുന്ന ഒരു യജ്ഞത്തിന്റെ സാക്ഷാത്കാരമാണ് ഈ പുസ്തകം.

Original price was: ₹80.00.Current price is: ₹70.00.

Buy Now

Author: CHEPPAD BHASKARAN NAIR

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.