Author: Balachandran Pallippuram
Shipping: Free
Shipping: Free
₹70.00
ദീർഘവും ദുർഘടവുമായ ജീവിതപാതയിൽ ബഹുദൂരം സഞ്ചരിച്ചു കഴിയുമ്പോൾ, അങ്ങനെ തേടുന്ന അനുഭവസമ്പത്തിൽ നിന്നുറവെടുക്കുന്ന പക്വതയിൽ നിന്നു മാത്രമേ ഇങ്ങനെയൊരു പൂ വിടരു. കവനകലയിൽ ഇളംതലമുറയ്ക്കൊപ്പം നില്ക്കുമ്പോഴും ലോകജീവിതാഭിവീക്ഷണത്തിൽ ശ്രീ. ബാലചന്ദ്രൻ വേറിട്ടു നിൽക്കുന്നു. പ്രൊഫ. കെ. വി. രാമകൃഷ്ണൻ
Out of stock
Publishers |
---|