Author: Ajijesh Pachatt
Shipping: Free
AJIJESH PACHATT, Novella
Compare
KAYALKANDAM ROUTE
Original price was: ₹190.00.₹170.00Current price is: ₹170.00.
കായല്‍
കണ്ടം
റൂട്ട്
അജിജേഷ് പച്ചാട്ട്
സമൂഹത്തിലെ ആരും കടന്നുചെല്ലാത്ത തുരുത്തുകളിലേക്ക് വളരെ സൂക്ഷ്മമായി കോര്‍ത്തു കൊണ്ടു പോവുകയും കൃത്യമായി അനുഭവിപ്പിക്കുകയും ചെയ്യുന്ന എണ്ണം പറഞ്ഞ അഞ്ച് നോവെല്ലകള്‍. ശാസ്ത്രവും സൗഹൃദവും പ്രതിസന്ധിയും നിറഞ്ഞു നില്‍ക്കുന്ന കഥാപരിസരങ്ങള്‍ തികച്ചും അനന്യമായ കാഴ്ചകളുടെ ഒരു മായികലോകം സൃഷ്ടിക്കുന്നു. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്റെ അസാധാരണ രചനകള്‍.