Sale!
,

Kayar Murukukayanu

Original price was: ₹200.00.Current price is: ₹180.00.

വയനാടിന്റെ ആത്മകഥാകാരന്‍. പുതിയ കാലങ്ങള്‍ പൂവിട്ടു തുടങ്ങുമ്പോള്‍ പോയ നല്ലകാലങ്ങള്‍ ഓര്‍മ്മിക്കപ്പെടുകയാണ് . ജീവിതം തന്നെ കഥയാണ്. മികച്ച കഥകളെല്ലാം വ്യക്ത്യാധിഷ്ഠിതമായ ഉദാരതയുടെ ആവിഷ്‌ക്കാരം കൂടിയാണ്. പോയ നാളുകള്‍ സങ്കടത്തിന്റേതാണെങ്കില്‍ പോലും കൈവിട്ടുപോകുമ്പോള്‍ വേദനയാണ്. യുവാവായ ഒ.വി. വിജയന്‍, മേതില്‍, എം.ടി., എന്‍.എസ് മാധവന്‍, മാധവിക്കുട്ടി, ലോഹിതദാസ്, ബഷീര്‍ കഥകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രൗഢഗംഭീര ലേഖനങ്ങള്‍

Compare
Author: Kalpetta Narayanan
Shipping: Free
Publishers

Shopping Cart
Scroll to Top