Shopping cart

Sale!

KAZHCHAKALUDE CHERIVUKAL

Categories: ,

കാഴ്ചകളുടെ
ചെരിവുകള്‍

ജിഷ്ണു കെ.എസ്
അവതാരിക: സന്തോഷ് മാനിച്ചേരി

‘ആത്മാനുരാഗത്തില്‍നിന്ന് ലോകാനുരാഗത്തിലേക്കുവിപുലപ്പെടുന്ന കാവ്യലോകമാണ് ജിഷ്ണുവിന്റേത്. കലയുടെ സമൃദ്ധമായ സൂചകങ്ങളുടെ അമൂര്‍ത്തലോകമാണ് ഈ കവിതകളുടെ അബോധം. അബോധത്തിലെ അമൂര്‍ത്തതകളെ ഭാഷകൊണ്ടുകൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഈ കവിതകള്‍ ചെയ്യുന്നത്. പച്ച, മിറാഷ്, ചുവരുകളിലേക്ക് കുടിയിറക്കപ്പെട്ട കവിതകള്‍, ഇരപിടുത്തത്തിന്റെ ദാര്‍ശനികത, മണ്‍മയം, മൃഗശാല, മറന്നുപോകുന്നു, ഒരാള്‍ വാക്കുകളെ വേട്ടയാടുമ്പോള്‍ തുടങ്ങിയ 38 കവിതകള്‍.

Original price was: ₹180.00.Current price is: ₹162.00.

Buy Now

Author: Jishnu KS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.