Shopping cart

Sale!

Kazhchayilninnum Madangatha Chilarodu

Categories: ,

കാഴ്ചയില്‍ നിന്നും
മടങ്ങാത്ത ചിലരോട്

ഷൈനി മാര്‍ട്ടിന്‍ ജോണ്‍

കവിതകൊണ്ടുള്ള നിരാസം ജീവിതംകൊണ്ടുള്ള നിരാസം കൂടിയാണ്. മേശമേല്‍ പകുതി മോന്തിയെ മദ്യവും, ഫലിതഭാഷണോച്ചിഷ്ടവും ഒരു കാലത്തിന്റെ പുരുഷന്റെ മാത്രം വൈകാരികപ്രവാഹമായി ആണയിട്ടും അധികാരത്തോടെയും പറഞ്ഞ കവികളുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് ഈ പെണ്‍കവിത. ഇവിടെ വികാരത്തിന്റെ തിരത്തള്ളലില്ല. അതിലും സംയംമിതമായ ഭാഷയില്‍ അതിനേക്കാളേറെ ഉള്‍ക്കാഴ്ച്ചയും മനനവും ഈ കവിതകള്‍ പകരുന്നത് പോലെ. ഇത് ഭാഷയിലെ ഉപരിതലത്തിലെ ചെത്തിമിനുക്കലല്ല. വൈകാരികതയുടെ ഒഴുക്കല്ല. പകരം ആന്തരികസംയമനം സിദ്ധിച്ച വേറിട്ട ഭാഷാവഴിയുടെ ഫലശ്രുതിയാണ് ഷൈനി മാര്‍ട്ടിന്‍ ജോണിന്റെ ഈ കവിതകള്‍. ഡോ. ജയശീലന്‍ പി.ആര്‍

Original price was: ₹100.00.Current price is: ₹95.00.

Buy Now

Author: Shiny Martin John
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.