Sale!
, ,

KEDAVILAKKU

Original price was: ₹180.00.Current price is: ₹155.00.

കെടാവിളക്ക്

വിസി കബീര്‍ മാസ്റ്റര്‍

എത്രവായിച്ചാലും മടുപ്പുതോന്നാത്ത, എത്ര അറിഞ്ഞാലും മതി വരാത്ത അനുഭവങ്ങളുടെ മഹാഗ്രന്ഥമാണ് ഗാന്ധിജിയുടെ ജീവിതം. ആരെയും ആകര്‍ഷിച്ച് അടുപ്പിക്കുന്ന, വിശാലമനസ്സുകള്‍ക്ക് മാത്രം പൂര്‍ണമായി ഉള്‍ക്കൊള്ളാവുന്ന തേജസ്വരൂപനാണ് മഹാത്മാഗാന്ധി. കെടാവിളക്കിലെ ജ്വാലകള്‍ ഊതിക്കെടുത്തിയതും ഇന്ത്യയിലെങ്ങും അന്ധകാരം വ്യാപിച്ചതുമൊക്കെ ഹൃദയസ്പൃക്കായി ഗ്രന്ഥകാരന്‍ ചിത്രീകരിക്കുന്നു. പക്ഷേ, ആ വെളിച്ചം എന്നേക്കുമായി അണയുകയില്ല. നിത്യമാണ് ആ സത്യത്തിന്റെ ജീവപ്രകാശം. മഹാത്മാവിന്റെ ജീവിതത്തിലൂടെ തീര്‍ത്ഥാടനം ചെയ്യുന്ന, ആത്മാനുഭൂതിയാണ് കെടാവിളക്കില്‍ തെളിയുന്ന രചനാഭംഗികള്‍ സൃഷ്ടിക്കുന്നത്. – ഡോ. ജോര്‍ജ് ഓണ്ക്കൂര്‍

 

 

Compare

AUTHER: V C KABEER MASTER

SHIPPING: FREE

Publishers

Shopping Cart
Scroll to Top