പക്ഷികളെ സ്നേഹിച്ച്, മനുഷ്യനെ സ്നേഹിച്ച് അതിലൂടെ പ്രപഞ്ചത്തെ സ്നേഹിക്കാന് കെല്പുള്ള വിശ്വമാനവസംസ്കാരം പകരുന്ന കൃതിയാണ് കീയോ കീയോ. കഥാകാരന്റെ മുറ്റത്തെ മുല്ലവള്ളിയില് കൂടുകൂട്ടി മുട്ടയിട്ടുവിരിയിച്ച് കുഞ്ഞുങ്ങളെ വളര്ത്തിയ ഒരു പക്ഷിയുടെ ഹൃദ്യവും നാടകീയവുമായ ജീവിതകഥയാണിത്. പക്ഷികളും ചെടികളും ജന്തുജീവികളും മനുഷ്യരും മലയും കാടും എല്ലാം തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലേക്ക് ഈ ലഘുനോവല് നമ്മെ നയിക്കുന്നു. പരിസ്ഥിതിശാസ്ത്രത്തെക്കുറിച്ചറിയാനും അതിന്റെ ഉള്ളറകള് വിരസതയില്ലാതെ നോക്കിക്കാണാനും ഈ കൃതി കുട്ടികളെ സഹായിക്കും.
Original price was: ₹110.00.₹99.00Current price is: ₹99.00.
Out of stock