Author: AS Ajith Kumar
Shipping: Free
AS Ajith Kumar, Caste, Caste Studies, Cinema, Dalit Studies, Dalith, Identity, Music
Compare
Kelkkatha Shabdangal
Original price was: ₹170.00.₹153.00Current price is: ₹153.00.
കേള്‍ക്കാത്ത
ശബ്ദങ്ങള്‍
പാട്ട്, ശരീരം, ജാതി
എ.എസ് അജിത് കുമാര്‍
പാട്ടിന്റെ രാഷ്ട്രീയമാണ് ‘കേള്‍ക്കാത്ത ശബ്ദങ്ങള്‍: പാട്ട്, ശരീരം, ജാതി’ എന്ന പുസ്തകത്തില്‍ അജിത്കുമാര്‍ ചര്‍ച്ച ചെയ്യുന്നത്. വരേണ്യ ആസ്വാദനത്തി ന്റെ തുലാസിലൂടെ മാത്രം സംഗീതത്തെ അളന്ന്, ഒരു ഭാഗത്ത് ശൂദ്ധം, ശാസ്ത്രീ യം എന്ന് ഗുണപ്പെടുത്തി മഹത്വവല്‍ക രിക്കുന്നതിനെയും മറുഭാഗത്ത് അശുദ്ധ മെന്നും താണതെന്നും പറഞ്ഞ് മാറ്റിനിര്‍ത്തുന്നതിനെയും പുസ്തകം വിമര്‍ശനാത്മകമായി സമീപിക്കുന്നു.