Shopping cart

KERALA CHARITHRADHARA

Category:

കേരളചരിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം
ദൗർഭാഗ്യകരമായിട്ടുളളത് ജാതിചിന്തയ്ക്ക് അടിമപ്പെടാത്ത
ചരിത്രകാരന്മാർ വിരളമാണെന്നുളളതാണ്. ചരിത്രമെഴുതുന്ന
ആളിന്റെ ജാതിമേന്മ പൊക്കിപ്പിടിക്കാൻ സത്യത്തിന്റെ പാതവിട്ട്
നമ്മുടെ പൂർവ ചരിത്രകാരന്മാരിൽ പലരും സഞ്ചരിച്ചിട്ടുണ്ട്.”
– ടി. എച്ച്. പി ചെന്താരശ്ശേരി
സത്യങ്ങളും അർദ്ധസത്യങ്ങളും മിത്തും കൂടിക്കലർന്ന
ഇതുവരെ എഴുതപ്പെട്ട കേരളചരിത്രത്തെ അന്വേഷണാത്മക
പഠനത്തിന്റെയും രേഖകളുടെയും വസ്തുനിഷ്ഠ
യാഥാർഥ്യത്തിന്റെയും അടിസ്ഥാനത്തിൽ തിരുത്തിയെഴുതുന്ന
ആദ്യത്തെ കൃതി.

140.00

Buy Now

BOOK : KERALA CHARITHRADHARA
AUTHOR: T H P CHENTHARASSERY
CATEGORY: HISTORY
BINDING: NORMAL
PUBLISHING DATA: 2018
PUBLISHER : MYTHRI BOOKS
EDITION : 1
NUMBER OF PAGES: 146
LANGUAGE: MALAYALAM

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.