Author: E.K Moulavi
Editor: Abdurahman Mangadu
₹95.00
കേരള മുസ്‌ലീം
ഐക്യസംഘം
ഇ.കെ മൗലവി
സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട്
മുസ്‌ലീം നവോത്ഥാനത്തിന് ശക്തി പകര്‍ന്ന കേരള മുസ്‌ലീം ഐക്യസംഘത്തിന്റെ തുടക്കവും വളര്‍ച്ചയും രേഖപ്പെടുത്തുന്ന കൃതി. സാമുദായിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന ഇ.കെ മൗലവി ഒരു നൂറ്റാണ്ട് മുമ്പ് എഴുതിയ ശ്രദ്ധേയമായ ലേഖനങ്ങളുടെ ഈ സമാഹാരം സാധാരണക്കാര്‍ക്കും ചരിത്ര ഗവേഷകര്‍ക്കും കനപ്പെട്ട സ്രോതസ്സാണ്.
Author: E.K Moulavi
Editor: Abdurahman Mangadu
Publishers |
---|