Author: Dr. M Gangadharan
Shipping: Free
Dr. M Gangadharan, History, Kerala History
Compare
Kerala Vicharangal
Original price was: ₹130.00.₹117.00Current price is: ₹117.00.
കേരള
വിചാരങ്ങള്‍
ഡോ. എം ഗംഗാധരന്
കേരളത്തെക്കുറിച്ചും കേരളീയതയെക്കുറിച്ചുമുള്ള പതിവു നിര്‍വചങ്ങളെ മുറിച്ചുകടക്കാനുള്ള ചരിത്രകാരന് എം. ഗംഗാധരന്റെ അേന്വഷണങ്ങളുടെ സമാഹാരം. പാടിപ്പുകഴ്ത്തപ്പെട്ട വോത്ഥാസംരംഭങ്ങളും പരിഷ്കരണ പ്രസ്ഥാങ്ങളും കേരളീയ പൊതുമണ്ഡലത്തെ ദീര്‍ഘദൃഷ്ടിയോടെ അഭിമുഖീകരിച്ചില്ലെന്നും അതിന്റെ അനിവാര്യമായ സംഘര്‍ഷങ്ങള്‍ പൂര്‍വാധികം ശക്തിയോടെ ഇരമ്പി വരുന്നുണ്ടെന്നും ഓര്‍മപ്പെടുത്തുന്ന പ്രബന്ധങ്ങള്‍. സമുദായം, ജാതി, മതസൌഹാര്‍ദം, വികസം തുടങ്ങി കേരളത്തെക്കുറിച്ച ആലോചകളുടെ അടിക്കല്ലുകളായ വ്യത്യസ്ത വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് ബദല്‍ മാതൃകക ള്നിര്ദേശിക്കുകയും ചെയ്യുന്നു ഗ്രന്ഥകാരന്.