Sale!
,

Keralacharithram : Janakeeyasamarangalum Rashtreeyaprasthanangalum

Original price was: ₹130.00.Current price is: ₹110.00.

കേരളംചിത്രം
ജനകീയസമരങ്ങളും
രാഷ്ട്രീയപ്രസ്ഥാനങ്ങളും

പുറത്തൂര്‍ ശ്രീധരന്‍

നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളം കൈവരിച്ച പരിണാമത്തിന്റെ നാള്‍രേഖകള്‍ ചരിത്രപഠിതാവിനുമുന്നില്‍  തുറന്നുവെക്കുകയാണിവിടെ. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സംഘടിതവും അസംഘടിതവുമായ ചെറുത്തുനില്പുകളും അവയ്ക്കു നേതൃത്വംനല്‍കിയ പ്രസ്ഥാനങ്ങളുമാണ് ഈ ഭാഗത്തിലെ പ്രതിപാദ്യം.

 

 

Buy Now

Author: Purathur Sreedharan

Shipping: Free

Publishers

Shopping Cart
Scroll to Top