Sale!
, ,

KERALACHARITHRAM – VELAYUDHAN PANICKASSERI

Original price was: ₹180.00.Current price is: ₹162.00.

കേരള
ചരിത്രം

വേലായുധന്‍ പണിക്കശ്ശേരി

അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ സംഭവ പരമ്പരകളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുക യാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഓരോ കാല ഘട്ടങ്ങളിലും കേരളത്തിലെ സാമുദായികവും സാംസ്‌കാരികവുമായ സ്ഥിതിഗതികളെന്തായി രുന്നുവെന്നും സാമാന്യജനങ്ങളുടെ ജീവിതത്ത അവ എങ്ങനെയെല്ലാം ബാധിച്ചിരുന്നുവെന്നു മാണ് ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥി കള്‍ക്ക് പ്രയോജനപ്പെടുന്നവിധത്തില്‍ തയ്യാ റാക്കിയ കേരളചരിത്രം.

Compare

AUTHOR: VELAYUDHAN PANICKASSERI
SHIPPING: FREE

Publishers

Shopping Cart
Scroll to Top